15 August, 2023

Free Medical Camp Organized

Share & Care Charitable Trust organized a free medical camp on 15 August 2023 for the general public. The camp provided medical consultations, health check-ups, and the services of qualified doctors for various health concerns. .

The initiative was organized with the aim of ensuring access to essential healthcare, especially for people from economically disadvantaged communities. Many people participated in the camp and benefited from the free medical services provided.

സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഷെയർ ആന്റ് കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 15-നായിരുന്നു ക്യാമ്പ് നടപ്പിലാക്കിയത്. വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്കായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ പരിശോധനകളും ക്യാമ്പിൽ ലഭ്യമാക്കി. .

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അത്യാവശ്യ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുക്കുകയും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.

  • Why is it important to support them
  • Survived not only five centuries
1 : 00 AM

Hour
Minutes
AM PM
1 2 3 4 5 6 7 8 9 10 11 12