Helpline
-
-
Send email
shareandcare61@gmail.com
-
Alayamon
Anchal, Kollam
Helpline
Send email
Alayamon
28 April, 2020
Malappuram:Kunnumpuram The lockdown caused severe difficulties for ordinary people who lost their sources of income. Their lives became extremely challenging during this difficult period. In these circumstances, the socially active Share & Care Charitable Trust distributed food grain kits to poor and needy families. Under the leadership of the Trust, kits containing rice, pulses, cooking oil, sugar, raw rice, chilli powder and other essential food items were distributed to many deserving families. Trust Management said: “During this difficult phase, the support and cooperation of society are our greatest strength. Our goal is to ensure that no one is forced to go hungry.” .
മലപ്പുറം: കുന്നുംപുറം: ലോക്ക്ഡൗൺ കാരണമുള്ള തൊഴിലില്ലായ്മയും വരുമാനങ്ങൾ നഷ്ഠപ്പെട്ട സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായി. ഈ സാഹചദ്യത്തിൽ സാമുഹിക സേവന മേഖലയിൽ സജീവമായി Share & Care Charitable Trust പാവപ്പെട്ട കുടുംബങ്ങൾക്കായി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. ട്രസ്സിന്റെ നേതൃത്ത ത്തിൽ അരി, പയർ, എണ്ണ, പഞ്ചസാര, പച്ചരി, മുളക് പൊടി, ആവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ നിരവധിപേർക്കായി വിതരണം ചെയ്തു. ട്രസ്സ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു: “ഈ അത്യാഹിത ഘട്ടത്തിൽ സമുഹത്തിന്റെ പിന്തുണയും സഹകരണവും ആണ് ഞങ്ങളുടെ ശക്തി. ആർക്കും പട്ടിണി കിടക്കേണ്ട അവസ്ഥ വരരുത് എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം." .
Tags fundraising charity

Comments
A Commenter
on Launch New Mobile App
John Doe on :
Comments
A Commenter
on Launch New Mobile App
John Doe on :
Comments